STORYMIRROR

#SuperMom

SEE WINNERS

Share with friends

സിനിമകളിലെ സൂപ്പർഹീറോകൾക്ക് സമാനതകളില്ലാത്ത ശക്തിയും കഴിവുകളും ഒക്കെയുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ആർക്കാണുള്ളതെന്നു നിങ്ങൾക്കറിയാമോ? അമ്മമ്മാർക്ക്. 

നമ്മുടെ യഥാർത്ഥ ജീവിതത്തിലെ സൂപ്പർഹീറോകളാണ് അമ്മമാർ; സത്യം പറഞ്ഞാൽ, അവരെക്കൂടാതെ നമ്മൾ ഒന്നുമല്ല. അതിനാൽ, നമുക്ക് ചുറ്റുമുള്ള കിടിലൻ അമ്മമാരെ അഭിനന്ദിക്കാം, അവരുടെ ജീവിതങ്ങൾ ആഘോഷിക്കാം.

അമ്മമാരെയും മാതൃത്വത്തെയും ആഘോഷിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സ്റ്റോറിമിറർ അവതരിപ്പിക്കുന്ന പുതിയ സാഹിത്യ രചനാ മത്സരമാണ് "സൂപ്പർമോം(SuperMom)".

വിഷയം - അമ്മ

നിയമങ്ങൾ:

  1. 'അമ്മ' എന്ന വിഷയത്തിൽ നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം. 
  2. രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  3. എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  4. എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  5. പദ പരിധിയില്ല.
  6. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  7. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  8. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

വിഭാഗങ്ങൾ:

 കഥ

 കവിത

ഓഡിയോ

ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.

സമ്മാനങ്ങൾ:

  • എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
  • ഓരോ വിഭാഗത്തിലെയും ഭാഷയിലെയും മികച്ച 30 രചനകൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കും.
  •  മികച്ച 10 ഓഡിയോകൾ സ്റ്റോറിമിററിന്റെ സോഷ്യൽ മീഡിയയിൽ ഫീച്ചർ ചെയ്യും.
  • എല്ലാ മത്സരവിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും. 


രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 1 മെയ് 2021 മുതൽ 31 മെയ് 2021 വരെ

ഫലം: 2021 ജൂൺ 28

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287



Trending content