Exclusive FREE session on RIG VEDA for you, Register now!
Exclusive FREE session on RIG VEDA for you, Register now!

S NANDANA

Others


4.0  

S NANDANA

Others


ചന്ദ്രകാന്തം

ചന്ദ്രകാന്തം

1 min 169 1 min 169

ഇന്ദുമുഖി നിൻ അധരത്തിൽ

വിരിയുന്ന നന്മ തൻ പുഞ്ചി-

രിയാൽ നീയെന്നെ ചന്ദ്രകാ-

ന്ദ മുകിലാക്കി.


മായാത്ത വിണ്ണിനെയെന്നും

ചൂടിക്കും വൻ പൊട്ടായി

ഇരുണ്ട മാനത്തെ ചെറു-

ത്തു തോൽപ്പിച്ചു നീ.


ലോകത്തിൻ ജനനിയാം

ക്ഷിതി തൻ പ്രീയ

സോദരനായി നീ പ്രപ-

ഞ്ചത്തിൻ മാതുലനായി.


കരിനിഴൽ കണക്കെ കാർമേ

ഘം നിന്നെ മൂടുമ്പോഴും ഇരു-

ളിൽ നുറുങ്ങു വെളിച്ചമേകി

നീ ലോകത്തെ പരിചരിച്ചു.


Rate this content
Log in