STORYMIRROR

Krishnakishor E

Children Stories Drama

3  

Krishnakishor E

Children Stories Drama

സ്വപ്നലോകത്ത്‌

സ്വപ്നലോകത്ത്‌

1 min
364

മഴ പോലെ മധുരമാം 

താളത്തിനൊത്ത് ഞാൻ

കിളിയായി ഉയരെ പറന്നുയർന്നു.

ഭൂമിയിലെ മാലാഘമാരെന്റെ കൂടെ

കഥകളായ് താഴേക്ക് പെയ്തൊഴിഞ്ഞു

ഇടിനാദമായിട്ട് രാവുണർന്നു, കൂടെ

ഞാനും കഥകളും ബാക്കിയായി.


Rate this content
Log in