Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Others

3  

Binu R

Others

സന്ധ്യ

സന്ധ്യ

1 min
275


ത്രിശൂലം വരഞ്ഞമാനത്ത് 

സിന്ദൂരം വാരിയണിഞ്ഞതുപോലെ 

നിർവികാരമായതുപോൽ 

പരന്നിരിക്കുന്നൂ സായംസന്ധ്യ... !


മഴവില്ലിൻ ചാരുതയോടെ, 

സ്വപ്നത്തിൻ മാസ്മരികതയോടെ, 

വർണ്ണശിഞ്ജിതമായ്, 

കുളിച്ചീറനായ് വരുമൊരുസുന്ദരിപോലെ 

ശബളിമയോടെ നിറഞ്ഞിരിക്കുന്നൂ സായംസന്ധ്യ... !


നീലനിലാവുനിറയാൻ കാത്തിരിക്കും ആകാശവിതാനത്തിൽ 

താമരപ്പൂവിന്നിതളുകൾ അലക്ഷ്യമായി വാരിവിതറിയതുപോൽ വർണ്ണാഭമായൊരുങ്ങുന്നൂ രാത്രിയുടെ സാലഭഞ്ജികയായ്, 

മനോഹരിയാകും സായംസന്ധ്യ... !


Rate this content
Log in