STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

പ്രതീക്ഷ

പ്രതീക്ഷ

1 min
156


എന്നും നമ്മുക്ക് ഉണ്ടൊരോ 'പ്രതീക്ഷ '

എന്നും നടത്താൻ ശ്രമിക്കും ഓരോ ' പ്രതീക്ഷ '

എന്നും നമ്മെ തളർത്തും മനസ്സും

എന്നും പ്രാർത്ഥന മാത്രം ശരണം അയ്യോ കഷ്ട്ടം…


എന്നും ചൊല്ലി പഠിച്ചു മനസ്സിൽ നാളെ ഞാനൊരു

വലിയ ആളായി മാറും എന്നതും എനിക്ക് വെറുമൊരു ' പ്രതീക്ഷ '...

എന്നും നാം കൈ വിടാത്തത്തോന്നു മാത്രം ' പ്രതീക്ഷ '


Rate this content
Log in