STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

പാചകം

പാചകം

1 min
151

എന്നും എനിക്കുണ്ടൊരോ പരീക്ഷണങ്ങൾ

അതെന്നും നുണയുമെൻ അമ്മതൻ നാവും….

എന്നും അമ്മ നുണയും പുതു പുത്തൻ രുചികൾ

എൻ കൈകളിൽ ഞാൻ തീർക്കും വിസ്മയം..

പുതു തലമുറതൻ പുത്തൻ രുചികൾ

നുകർന്നു പഴമയുടെ പ്രൗഡിയോടെന്നുമെൻ കുടുംബം…

നാളെ എനിക്കായി ഞാൻ തീർക്കും

ഓരോ വർണ്ണ കാഴ്ചകൾ വിതറും പാചകമെന്നൊരു നാടൻ കലവറ….



Rate this content
Log in