നഗര വീഥിയിലോടൊരു യാത്ര
നഗര വീഥിയിലോടൊരു യാത്ര
1 min
236
ഗ്രാമത്തിൻ സ്വപ്നത്തിൻ മുകുളം ഹൃദയത്തിൻ രോമാഞ്ചം .....
ഗ്രാമത്തിൽ തുള്ളി കളിച്ചു നടക്കും പെൺക്കുട്ടി..
കുഞ്ഞു സ്വപ്നങ്ങൾ കണ്ണിൽ കാണും പെൺക്കുട്ടി...
നഗര വീഥിതൻ മോഹങ്ങൾതൻ മാദക ഗന്ധം പരത്തും പെൺക്കുട്ടി...
എന്നും നഗര വീഥിതൻ പ്രാണനും നീയല്ലേ കൊച്ചു കിടാവെ..
വമ്പൻ കെട്ടിടം കണ്ടു മടുത്തോ നീയെൻ കുഞ്ഞു സ്വപ്നങ്ങൾ കണ്ണിൽ കാണും തോഴി...
