STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

മുത്തശ്ശി

മുത്തശ്ശി

1 min
161

എന്നെ പോറ്റി വളർത്തിയ കൈകൾക്കു

ഒരു പൊൻ മോതിരം നൽകി…


ഞാൻ ആ നിമിഷം ഇന്നും ഓർക്കുംതോറും

താമരമൊട്ടുകൾ വിടരുന്നു എൻ കണ്ണിൽ


ഒരു പുലരിയിൽ വിരിയുന്ന പൂക്കളുടെ

കുളിർ സുഗന്ധം പരത്തി എൻ മനസ്സിൽ


ഒരു അമ്മയായി മുത്തശ്ശി… എന്നെ വഴക്കു പറഞ്ഞു

നല്ല വഴിയേ നടത്തിയ എൻ മുത്തശ്ശി ….


ആ മുത്തശ്ശിയില്ലെങ്കിൽ ഞാൻ

ഇന്നു ഈ ലോകത്തിൽ തന്നെയുണ്ടാകുമോ …..



Rate this content
Log in