Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

vidhu Ambili

Others Children

4.0  

vidhu Ambili

Others Children

മഴവില്ല്

മഴവില്ല്

1 min
1.7K


മാനത്തുള്ളൊരു മഴവില്ല്

ഏഴു നിറങ്ങൾ ചാർത്തീടും

കൺ നിറയെ കാണാനായ്

എന്നുo ഇഷ്ട്ടമാണേല്ലോ.    


മഴവില്ലിൽ വർണ്ണങ്ങൾ വാരിവിതറും നേരമല്ലേ

മാനത്തെ കല്യാണത്തിന് കൊട്ടുംം കുഴലാരവങ്ങളും

വിണ്ണിൽ മിന്നി ചിതറും

മിന്നൽ കൊടിതൻ പുഞ്ചിരിയും.


മാനത്തെമഴവില്ലിൽ

വർണ്ണം തോൽക്കും

മണ്ണിലെ കുഞ്ഞു താരകളാം

കുട്ടികളും പുൽകളും പൂക്കളും പൂമ്പാറ്റകളും.

എങ്കിലും എന്നുമതിശയമാണീ

മാനത്തെ അഴകേറും മഴവില്ല്'.


Rate this content
Log in