കുടുംബം
കുടുംബം
1 min
201
ഒരോ ശ്വാസവും കുടുംബമാണ്
അത് പലർക്കും പലതരം ആണ്
ചില കുടുംബങ്ങൾ സ്നേഹം
സന്തോഷം തരുമ്പോൾ
ചിലവ എങ്ങനെ നാം ആകരുത്
എന്ന് പഠിപ്പിക്കുന്നു
മനുഷ്യൻ എപ്പോഴും കുടുംബബന്ധങ്ങൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു...
ചിലപ്പോൾ നമുക്ക് കുടുംബത്തിൽ നിന്നും മാറി നിക്കേണ്ടി വരുന്നു
പലരും പലർക്കും സ്വന്തമായി തീരുന്നു
കുടുംബം സ്നേഹത്തിന്റെ അടിസ്ഥാനശിലയായി മാറുന്നു
