STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

കാറ്റ്

കാറ്റ്

1 min
146

എന്നുമെന്നും എന്നിൽ കുളിർ കാറ്റായി

നീ മാറുമ്പോൾ മഴവില്ലിൻ മലർ നിവേദ്യമായി

ഞാനെന്നും നിനക്കു തരാം എൻ പുഞ്ചിരി....

കാറ്റേ നീ വരുമ്പോൾ എൻ മനസ്സിൽ ആദ്യം

കേട്ടതാ കുഞ്ഞു കിളികൾ കൊഞ്ചും മൊഴികൾ ...

കുളിർ തെന്നലെൻ നെഞ്ചിലെ തീ

അണക്കുവാനെന്നും മനസ്സിൻ കാവലായി...

കാറ്റിൻ കവിളിൽ തലോടി നിൽക്കെയെൻ

കൈയിൽ കണ്ടൂ ഞാൻ ചെറു പനിനീർ പൂവുകൾ...


.


Rate this content
Log in