STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

ഈസ്റ്റർ

ഈസ്റ്റർ

1 min
224

യേശുനാഥൻ ജനമനസ്സുകളിൽ പുനരുത്ഥാനത്തിൻ

ഓർമ്മ കൊണ്ടാടുന്ന ദിനമല്ലോ ഈസ്റ്റർ 

അഥവാ ഉയിർപ്പു തിരുനാൾ...

ദുഃഖവെള്ളിയാഴ്ച്ചക്കു ശേഷം വരുന്ന

ദിനത്തിൽ കൊണ്ടാടുന്നു നാം ഈസ്റ്റർ...

എന്നുമെൻ മനസ്സിൽ കുളിർ മഴയായി ഉയർപ്പു തിരുനാൾ...

സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു

നാം എന്നും ഈ യാത്രയിൽ....

തിന്മയുടെയും അസത്യത്തിന്റെയും

മേലുള്ള ജയം താൽക്കാലികം എൻ യേശുവിൻ കരങ്ങളിൽ …

എന്തു കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി

നിലനിൽക്കണമെന്നു നമ്മെ പഠിപ്പിച്ചു പൊൻ യേശുനാഥൻ....

ഈസ്റ്റർ നമുക്കു എന്നും നൽകുന്നു നല്ല ജീവിത പാഠങ്ങൾ....



Rate this content
Log in