ഭാര്യ
ഭാര്യ
1 min
202
ഭർത്താവിനു തളരാത്ത ശക്തിയാണെന്നും പ്രീയ തോഴി നീ.
ഭാര്യയെന്നൊരു സങ്കല്പം ഓരോ മനുഷ്യ മനസ്സിലും വിഭിന്നം..
എനിക്കെന്നുമെൻ ഹൃദയമാവുവാൻ ഈശ്വരൻ കനിഞ്ഞു നൽകി നീയെന്നുമെൻ പുണ്യം.
എൻ സാന്നിധ്യത്തിലും ആസ്സാന്നിധ്യത്തിലും സ്നേഹംത്തുളുമ്പണം നിൻ ചുണ്ടിലെന്നും.
എന്നും നല്ലൊരു അമ്മയായി നീ വിളങ്ങണം കുഞ്ഞു ഹൃദയങ്ങളിൽ.
അവളുടെ മുഖം വാടിയാൽ മനസ്സിനുള്ളിൽ
എന്നും ഒരു തീരാ നൊമ്പരം ചേർന്നു നിൽക്കും.
എന്നും നല്ല മരുമകളായി അവളെൻ വീട്ടിൽ കാവലായി…
