അമ്മേ ഉമ്മ
അമ്മേ ഉമ്മ
1 min
192
അമ്മക്കൊരുമ്മ
കൊടുത്തിടാം എന്നും
മനസ്സിൽ ആദ്യം...
ചൊല്ലി പഠിച്ചു മനസ്സിൽ
അമ്മയാണെന്നും
സ്നേഹ ഗോപുരം
ഒരു നവ കേരളം
ഉയർന്നു മണ്ണിൽ
അമ്മതൻ താരാട്ട്
പാട്ടിനാൽ...
എന്നും കണ്ണിനു
കണിക്കൊന്നയായി
എൻ അമ്മ...
