നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു
മകരവിളക്കിൻ പൊൻപ്രഭതൂകാൻ വന്നെത്തീ മകരപുലരീ, മകരവിളക്കിൻ പൊൻപ്രഭതൂകാൻ വന്നെത്തീ മകരപുലരീ,
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ
ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ. കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ. ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ. കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ.
വെളുപ്പിനുണർന്നെഴുന്നേല്കണം വന്ദിച്ചീടണം ഭഗവാൻ, ഭഗവതിയെ. വെളുപ്പിനുണർന്നെഴുന്നേല്കണം വന്ദിച്ചീടണം ഭഗവാൻ, ഭഗവതിയെ.
ഓരോ പരീക്ഷണവുമതിജീവിക്കുവാൻ ഊർജം നീ തരും പ്രതീക്ഷയാണല്ലോ ഓരോ പരീക്ഷണവുമതിജീവിക്കുവാൻ ഊർജം നീ തരും പ്രതീക്ഷയാണല്ലോ