STORYMIRROR

Sangeetha S

Others

3  

Sangeetha S

Others

തെന്നൽ

തെന്നൽ

1 min
252

"വിജനമാം വീഥിയിൽ വിരുന്നൊരുക്കിയെൻ

സ്വർഗ്ഗമന്ദാരണ്യത്തിൽ സ്പർശിക്കുന്നിതായെൻ

കാലടികളതൊന്നിൽ;


പെയ്തിടുന്നിതാ നീർതുള്ളികൾ

ആത്മ നൊമ്പരമായ് ഇന്നിതായീ

വിരുന്നുകാരിക്കായ്…. "

               

                

              


Rate this content
Log in