Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sreedevi P

Children Stories Children

4.6  

Sreedevi P

Children Stories Children

സിറ്റി

സിറ്റി

1 min 181 1 min 181

സിറ്റിയിൽ കളിക്കാൻ സ്ഥലമില്ലാതെ-

കുട്ടികൾ നടുങ്ങുന്നു.

കോമ്പൗണ്ടിൽ കളിച്ചാലോ,

പന്തുകൾ ജനലിൽ തട്ടുമ്പോൾ

ഒളിച്ചിടുന്നു കുട്ടികൾ.

ദേഷ്യം തീർക്കാനായ് വീട്ടുകാ-

രോരോന്നു പറഞ്ഞു തുലക്കുന്നു.

ബോളു വാഹനത്തിൽ തട്ടി വാഹനം-

കേടാവുമ്പോൾ ഉടമസ്ഥർ കേഴുന്നു.

കുട്ടികൾ കളിക്കാനായി റോഡിലിറങ്ങുന്നു.

റോഡിൽ കളിച്ചാലുള്ളവസ്ഥകൾ-

എന്താണെന്നറിയുവതല്ലോ.

ബിൽഡിങ്ങുകൾ പണിഞ്ഞിടുമ്പോൾ,

കളിക്കാൻ കുട്ടികൾക്കൊരു സ്ഥലം

നല്കുക സിറ്റിലോകരെ.

Rate this content
Log in