STORYMIRROR
പണം
പണം
പണം
പണം
ഇല ഒരു പൊൻ പണം
അതിൽ എഴുതി ഞാൻ
എൻ സ്വപ്നം ....
കണ്ടു ചെറു തോണി
മണ്ണിൽ ഇറങ്ങും
തീനാളം പോൽ
കത്തി കാട്ടു തീ പോൽ
പണം...
സ്വപ്ന തീരം തേടും
ഞാൻ ഒരു വിണ്ണിൻ
മാലാഖയെ പോൽ...
തളിർത്തു ഇലകൾ, പണം
തരും സ്വപ്ന സഞ്ചാരി....
More malayalam poem from Richu Mary James
Download StoryMirror App