മരുഭൂമിയിലെ മരുപച്ച
മരുഭൂമിയിലെ മരുപച്ച
1 min
187
ഈന്തപ്പനയുടെ
നാട്ടിൽ പോയി ഒരു
കുടം വെള്ളം തേടുമ്പോൾ...
അരികിൽ ഓടി
അണഞ്ഞു ഒരു
കൂട്ടം ഒട്ടകങ്ങൾ ...
എന്നും നാടിൻ
പച്ചപ്പ് മനസ്സിൽ
നിറയുമ്പോൾ
എൻ കണ്ണുകൾ
പാതി നിറഞ്ഞു...
ഒരു ചെറു വണ്ണാത്തി
പുഴ പോൽ....