Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Others

3  

Jitha Sharun

Others

കവിത

കവിത

1 min
475


കവിത, 

എന്റെ വികാര തീക്ഷ്ണതയുടെ സന്തതി 

അത് ചിലപ്പോൾ യവനികയ്ക്കുള്ളിൽ മറഞ്ഞ സത്യം 

ചിലപ്പോൾ സന്തോഷത്തിന്റെ -

പ്രകൃതി നിർദ്ധരാണങ്ങൾ .. 

മൂകതയുടെ വിശുദ്ധത 


ആദി കവിയുടെ തൂലികത്തുമ്പിലെ 

ചെറു മഷി കണം . 

അനുഭവ സാന്ദ്രമായ ഒരാവേശത്തുളളലിന്റെ

അന്തിമ നിനാദം .. 

നന്ദി എന്റെ അനുഭവങ്ങൾക്ക് …. 



Rate this content
Log in