Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neethu Thankam Thomas

Others

4  

Neethu Thankam Thomas

Others

കടൽത്തീരങ്ങളിലൂടെ ഒരു പ്രഭാതം

കടൽത്തീരങ്ങളിലൂടെ ഒരു പ്രഭാതം

1 min
364


പൂഴിമണലിൽ പാദം തോട്ട്,

ആദ്യ സൂര്യകിരണം ഭൂമിയിൽ 

മുത്തമിടുന്ന നേരം, ഇത്രെ മേൽ 

സുന്ദരമായൊരു പ്രഭാതം ഇനിയുണ്ടോ?


അശ്വം തന്നിൽ ഒരു യാത്ര 

കടൽത്തീരങ്ങൾ കണ്ട് 

സമുദ്രസ്‌നാനം കഴിഞ്ഞു 

പുതുമകൾ നിറഞ്ഞ ദിനത്തിലേക്ക് 

ആഴ്ന്നിറങ്ങാൻ ഒരുങ്ങുന്നു ഞങ്ങൾ.


നീലാകാശവും ഉപ്പുരസം കലർന്ന 

കാറ്റും വേനൽകാലം 

കൈകൊണ്ട ചാരുത്വം.



Rate this content
Log in