കൊറോണ വൈറസ്
കൊറോണ വൈറസ്
1 min
228
വന്നു വൈറസ്, കണ്ടു വൈറസ്,
കേരളത്തിലും എങ്ങും വൈറസ് അയ്യോ കഷ്ട്ടം...
എന്നും മനസ്സിൽ അയ്യോ ഭയം നിറഞ്ഞു...
എന്നും മരണം അയ്യോ കഷട്ടം..
മാസ്ക് ധരിച്ച് ഫാഷൻ പരീക്ഷണങ്ങൾ അയ്യോ കഷ്ട്ടം....
പല പല ഇനം ലക്ഷണങ്ങൾ കണ്ടാൽ ഓടും ആശുപത്രിതൻ വരാന്തയിൽ....
