STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

ഈ ലോകം

ഈ ലോകം

1 min
225

ഈ ലോകത്തിൽ

ഇന്നു വേണ്ട

നമ്മുക്ക് അമ്മതൻ

രുചി കൂട്ടുകൾ...


എന്നും നമ്മുക്കുണ്ട്

ഓരോ രുചി കൂട്ടുകൾ

അതോ നമ്മെ ഇന്നു 

കൊണ്ടെത്തിച്ചു ഓരോ

രോഗത്തിലും... 


നാടൻ കലവറ ഇന്നും 

അന്യം മനുഷ്യന് അയ്യോ

കഷ്ട്ടം.....


Rate this content
Log in