അമ്മേ നീയില്ലെങ്കിലെൻ നാളുകൾ ഇന്നു വെറും ശൂന്യമെന്നല്ലോ നിനച്ചീടും ഞാൻ. അമ്മേ നീയില്ലെങ്കിലെൻ നാളുകൾ ഇന്നു വെറും ശൂന്യമെന്നല്ലോ നിനച്ചീടും ഞാൻ.
ചായട്ടെ ഞാനാ മടിത്തട്ടിലൊന്ന് ചാരട്ടെ ഞാനീ ഭാണ്ഡമിതൊന്ന്! ചായട്ടെ ഞാനാ മടിത്തട്ടിലൊന്ന് ചാരട്ടെ ഞാനീ ഭാണ്ഡമിതൊന്ന്!
ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം
ഏറെ നാൾ വിളിച്ചിരുന്നമ്മ പോയില്ല. ഏറെ നാൾ വിളിച്ചിരുന്നമ്മ പോയില്ല.
അമ്മ എന്നും ഒരു പൂവിൻ സുഗന്ധമായി എൻ മനസ്സിൽ അമ്മ എന്നും ഒരു പൂവിൻ സുഗന്ധമായി എൻ മനസ്സിൽ
ആലോലം നീയുറങ്ങിയുണരുമ്പോൾ അമ്പിളിമാമനെ കൊണ്ടുത്തരാലോ! ആലോലം നീയുറങ്ങിയുണരുമ്പോൾ അമ്പിളിമാമനെ കൊണ്ടുത്തരാലോ!