ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ. ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ.
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .
വയറുനിറഞ്ഞപോൽ നിവർന്നു നിന്നാദ്യം ചവിട്ടിയത് എൻ മേലെ ''കടക്കുപുറത്ത് '' വയറുനിറഞ്ഞപോൽ നിവർന്നു നിന്നാദ്യം ചവിട്ടിയത് എൻ മേലെ ''കടക്കുപുറത്ത് ''