ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ
എല്ലാർക്കും ഓരോരോ കുറവുകൾ ഉണ്ട് പക്ഷെ അതെല്ലാം മറക്കുന്നു പലരും എല്ലാർക്കും ഓരോരോ കുറവുകൾ ഉണ്ട് പക്ഷെ അതെല്ലാം മറക്കുന്നു പലരും
അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം
ഉമ്മറ തിണ്ണയിലുച്ചയാവോളം, ഉണ്ണാതിരിയ്ക്കുമച്ഛന്റെ കത്തിനായ്. ഉമ്മറ തിണ്ണയിലുച്ചയാവോളം, ഉണ്ണാതിരിയ്ക്കുമച്ഛന്റെ കത്തിനായ്.