കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും... കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും...
മാനവ! അന്ധനാം നിന്നക്ഷികള്ക്കു നി— ന്നൂഴിയെക്കാണ്മതി, ന്നിനിയെന്തിനാണു ഞാന്‍? മാനവ! അന്ധനാം നിന്നക്ഷികള്ക്കു നി— ന്നൂഴിയെക്കാണ്മതി, ന്നിനിയെന്തിനാണു ഞാന്‍...
എത്ര നാൾ, ഇതെത്ര നാൾ അറിവതില്ലേതുമേ ഈ ഭൂവിയിലിനിയുമെൻ മോഹങ്ങളുമായ്. എത്ര നാൾ, ഇതെത്ര നാൾ അറിവതില്ലേതുമേ ഈ ഭൂവിയിലിനിയുമെൻ മോഹങ്ങളുമായ്.
ഭയക്കുന്നതെന്തിനു കുട്ടി നീ. ആത്മ ധൈര്യത്തോടെ കൈകാര്യം ചെയ്യുക കാര്യങ്ങൾ. ഭയക്കുന്നതെന്തിനു കുട്ടി നീ. ആത്മ ധൈര്യത്തോടെ കൈകാര്യം ചെയ്യുക കാര്യങ്ങൾ.