Actor | Writer
പ്രേമമുണ്ട് ഹൃത്തിൽ ഓ.. നാണമുണ്ട് ചാരേ പ്രേമമുണ്ട് ഹൃത്തിൽ ഓ.. നാണമുണ്ട് ചാരേ
നീയെന്നും എപ്പോഴും എൻ പ്രണയമായ് എൻ ജീവനായ് എന്നുള്ളിൽ തുടിച്ചിരുന്നു നീയെന്നും എപ്പോഴും എൻ പ്രണയമായ് എൻ ജീവനായ് എന്നുള്ളിൽ തുടിച്ചിരുന്നു
നിൻ കൈയ്യിലെ വെണ്ണയുമായ് വന്ന് എൻ ഭാരവുമായ് തിരികേ നീ പോകും നിൻ കൈയ്യിലെ വെണ്ണയുമായ് വന്ന് എൻ ഭാരവുമായ് തിരികേ നീ പോകും
പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി
മെല്ലെമെല്ലെ തുഴഞ്ഞു ഞാനൊഴുകീ.... മെല്ലെമെല്ലെ തുഴഞ്ഞു ഞാനൊഴുകീ....
ഞാനെന്റെ ചിറകിലേറാൻ മിഴികളടച്ച് പറന്നുനടന്നപ്പോൾ ഞാനെന്റെ ചിറകിലേറാൻ മിഴികളടച്ച് പറന്നുനടന്നപ്പോൾ