“എന്റെ ആഗ്രഹങ്ങൾ വളരെ നിസ്സാരമായി തള്ളപ്പെട്ടപ്പോഴൊക്കെയാണ് ഞാൻ ഒരുപാടുകാര്യങ്ങൾ പഠിച്ചത്. എന്തിനുവേണ്ടിയാണ് ഞാൻ പഠിച്ചത് എന്ന്, ഇനിയും ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു..." - അന്വേഷകൻ - Hibon Chacko
“തിരിച്ചുവരാനാവാത്തവിധം ഒന്നും യാത്രയാകുന്നില്ല; അത് ഇവിടെത്തന്നെയുണ്ട്.” “നമ്മളെ പ്രതീക്ഷയോടെ നോക്കുന്ന ഓരോ കണ്ണുകളിലുംനിന്ന് അത് തിരിച്ചറിയണം!” - അന്വേഷകൻ - Hibon Chacko