തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ, തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ,
പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു വെറുതെ കരയുവതെന്തേ നീ പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു വെറുതെ കരയുവതെന്തേ നീ
നരച്ചോരും നരക്കത്തോരും കാണാത്ത ലോകത്തെ പുണരാൻ കൊതിച്ചൊരു പെണ്ണിരിപ്പൂ കോലായിൽ. നരച്ചോരും നരക്കത്തോരും കാണാത്ത ലോകത്തെ പുണരാൻ കൊതിച്ചൊരു പെണ്ണിരിപ്പൂ കോലായി...