Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

RJ ReshmaJishnudas

Children Stories Drama

3  

RJ ReshmaJishnudas

Children Stories Drama

തേൻമിഠായി

തേൻമിഠായി

1 min
226


പള്ളികുടത്തിൻ മുന്നിലെത്തിയപ്പോൾ

കണ്ണുകൾ പരതിയത് ചില്ലുകുപ്പികളിലേക്കാണ്

ചുമന്നു തുടുത്തൊരു മുത്തുമണിയായി

തേനിൽ ചാലിച്ചു നിരത്തിവച്ചിരുന്നു


കൈയിലെ ചില്ലറത്തുട്ടുകൾ നീട്ടിയാ-

തേൻമിട്ടായിയെൻ കൈയിൽ നിറക്കുമ്പോൾ

വിടർന്നൊരു പുഞ്ചിരി നൽകി

നുണഞ്ഞിടും എന്റെ ചുണ്ടോരം ചേർത്തു

മധുരയോർമയാണ്‌ എന്നുമെനിക്കാ തേൻമിഠായി....


Rate this content
Log in