ഇഹത്തിൽ നരകത്തിൻ വിത്തുകൾ പാകിടാം അമിതംമാം സ്നേഹവും വിഷമതു നിശ്ചയം ഇഹത്തിൽ നരകത്തിൻ വിത്തുകൾ പാകിടാം അമിതംമാം സ്നേഹവും വിഷമതു നിശ്ചയം
എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ ഗാന്ധിജിയെന്നുള്ള പീയൂഷ ധാരയെ എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ ഗാന്ധിജിയെന്നുള്ള പീയൂഷ ധാരയെ