ഇനിയീ വഴിയിലെൻകാൽപ്പാടുകൾ പതിയില്ല ഇനിയീ വഴിയിലെൻകാൽപ്പാടുകൾ പതിയില്ല
ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!! ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല
കാത്തിരിക്കുവാൻ നിന്നിലെ പുഞ്ചിരി മാത്രം കാത്തിരിക്കുവാൻ നിന്നിലെ പുഞ്ചിരി മാത്രം
ദുഃഖങ്ങൾ മറന്ന് സന്തോഷത്തിൽ ഒന്നാവുക. ദുഃഖങ്ങൾ മറന്ന് സന്തോഷത്തിൽ ഒന്നാവുക.
സ്നേഹബന്ധങ്ങളുടെ അഗ്നിച്ചിറകിനടിയില് വെന്തുരുകുന്ന വൃദ്ധഹൃദയങ്ങള് സ്നേഹബന്ധങ്ങളുടെ അഗ്നിച്ചിറകിനടിയില് വെന്തുരുകുന്ന വൃദ്ധഹൃദയങ്ങള്
വീണ്ടും ഞാനൊരു ദേശസഞ്ചാരി സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി ദൂരങ്ങൾ കിഴടക്കാം വീണ്ടും ഞാനൊരു ദേശസഞ്ചാരി സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി ദൂരങ്ങൾ കിഴടക്കാം
മാഞ്ഞു തുടങ്ങുന്നുവോ! മറന്നു തുടങ്ങുന്നുവോ? മാഞ്ഞു തുടങ്ങുന്നുവോ! മറന്നു തുടങ്ങുന്നുവോ?
ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ. ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ.
സ്നേഹത്തിനു നിർവചനം ഉണ്ടോ? സ്നേഹത്തിനു നിർവചനം ഉണ്ടോ?
വിരസമാം കാത്തിരിപ്പുകൾ നീളുന്നതുമാത്രമുണ്ടെപ്പോഴും വിരസമാം കാത്തിരിപ്പുകൾ നീളുന്നതുമാത്രമുണ്ടെപ്പോഴും
പകലിൽ പൊന്നുരുക്കിയതിൻശേഷം പകലോനസ്തമനക്കടവിൽ കുളിക്കാനിറങ്ങി പകലിൽ പൊന്നുരുക്കിയതിൻശേഷം പകലോനസ്തമനക്കടവിൽ കുളിക്കാനിറങ്ങി
വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം .. വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം ..
എന്നെ സ്നേഹം കൊണ്ട് നിറക്കാൻ ഞാൻ മാത്രം മതി!!! എന്നെ സ്നേഹം കൊണ്ട് നിറക്കാൻ ഞാൻ മാത്രം മതി!!!
അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും. അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും.
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ
അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ
മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും
അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത് അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത്