ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ് ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ്
കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു