വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം
കാത്തരുളേണമേ ഗുരുവായൂരപ്പാ, നിൻ പാദ പങ്കജങ്ങൾ കാത്തരുളേണമേ ഗുരുവായൂരപ്പാ, നിൻ പാദ പങ്കജങ്ങൾ