സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു. സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു.
പൊടുന്നനെ അവളുടെ മൂക്കിലേയ്ക്ക് ആ മണം, സർപ്പഗന്ധി പൂക്കളുടെ. അവൾ അത്ഭുതപ്പെട്ടു. പൊടുന്നനെ അവളുടെ മൂക്കിലേയ്ക്ക് ആ മണം, സർപ്പഗന്ധി പൂക്കളുടെ. അവൾ അത്ഭുതപ്പെട്ടു.