സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു. സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു.
''സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ!! വല്ല യക്ഷിയോ മാടനോ ആവും.'' ''സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ!! വല്ല യക്ഷിയോ മാടനോ ആ...