എന്നെ തിരക്കി ഒരു പെൺകുട്ടി ഇവിടെ വരും, മുംബൈയിൽ നിന്ന്... " എന്നെ തിരക്കി ഒരു പെൺകുട്ടി ഇവിടെ വരും, മുംബൈയിൽ നിന്ന്... "
കത്തു പൊട്ടിച്ചു വായിക്കുമ്പോൾ ഒന്നു മനസ്സിലായി. അവൾ നാളെയോ മറ്റന്നാളോ എത്തും കത്തു പൊട്ടിച്ചു വായിക്കുമ്പോൾ ഒന്നു മനസ്സിലായി. അവൾ നാളെയോ മറ്റന്നാളോ എത്തും