പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു
സ്വാർത്ഥ! നിന്റെ അക്ഷിയിൽ ശൗര്യം മാത്രം സ്വന്തമാക്കി ധരണിയെ കൊന്നവൾ നീ സ്വാർത്ഥ! നിന്റെ അക്ഷിയിൽ ശൗര്യം മാത്രം സ്വന്തമാക്കി ധരണിയെ കൊന്നവൾ നീ