STORYMIRROR

syam ramachandran

Others

3  

syam ramachandran

Others

പുഴയോരം

പുഴയോരം

1 min
216

ഹരിതഭംഗിനിറഞ്ഞിതെങ്ങും

നിന്നാർദ്രമാംകൈവിരൽനീട്ടി

ഈമണ്ണിൻ തനുവിൽതൊടുകെ.

  

വാരിജസൂനങ്ങൾ നിനക്കേകിയാശംസകൾ.

നിറവാർന്ന മാനസം പുഞ്ചിരിതൂകി, യേതു താഴ്മ തേടിയൊഴുകുന്നു…

സ്വർഗ്ഗ കവാടം കടന്നു വന്ന നിൻ ചേതന.


Rate this content
Log in