swalih kp
Children Stories Others Children
എങ്ങോട്ടെന്നല്ലാതെ, ലക്ഷ്യമില്ലാതെ, ജീവിക്കുന്നവൻ.ഓടുമ്പോൾ കയ്യിൽ കിട്ടുന്നവയെ കൂടെ കൂട്ടും.വീണുകിടക്കുന്ന മുള്ളുമരം തട്ടിയിട്ടാവാം, രാത്രിയും പകലും നിലവിളി മാത്രം.ഇരുട്ടും വെളിച്ചവും മാറുമ്പോൾ ,അവൻ നിറം മാറുന്നഓന്താവും.
പുഴ
അന്ധന്റെ ലോകം