STORYMIRROR

Srilakshmi S

Others

3  

Srilakshmi S

Others

മുറിവുകളുടെ ആഴം

മുറിവുകളുടെ ആഴം

1 min
311

മഴ മായ്ച്ച കാൽപാടുകൾ പോലെ

മനസ്സിലെ മുറിവുകൾ

വേഗം മായുന്നില്ല


വേർതിരിവില്ലാതെ അന്നന്നത്തെ വിസ്മയങ്ങൾ,

മഴ മായ്ക്കുന്നു, അന്നുതന്നെ

ആരും അറിയാതെ, ആരോടും പറയാതെ 


എന്നാൽ ഓർമകളുടെ മുറിവുകൾ,

അങ്ങനെയല്ല,

വീണ്ടും കുത്തിപറിക്കുകയാണ്,


ആരെയൊക്കെയോ നോവിക്കുന്നു,

മറക്കുവാൻ മരിക്കുവോളം ശ്രെമിച്ചെങ്കിലും,


എന്റെ സമ്മതം മാത്രം പോരല്ലോ ആ കൃത്യത്തിന്

ആലോചിക്കുമ്പോൾ ഉത്തരം കിട്ടുന്നു

"മുതലാളി പറയട്ടെ"


Rate this content
Log in