കുഞ്ഞനും മൂങ്ങയും
കുഞ്ഞനും മൂങ്ങയും
1 min
6
ഓടി വരുന്നൊരു കുഞ്ഞനാന
ആ ആനപ്പുറത്തൊരു കുഞ്ഞുമൂങ്ങ
കുഞ്ഞനും മൂങ്ങയും കൂട്ടുകാരാ
കാട്ടില് പോക്കിരി കാട്ടുന്നോരാ
