കടലാസ് തോണി
കടലാസ് തോണി
1 min
9
ചന്നം പിന്നം മഴ പെയ്യുമ്പോൾ
കടലാസ് തോണികൾ ഉണ്ടാക്കാം
മുറ്റം നിറയും വെള്ളത്തിൽ
ആ പുത്തൻ തോണി ഒഴുക്കീടാം
