എഴുതാനറിയാത്തൊരെഴുത്തുകാരൻ
ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം
ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും വരുമോ വസന്തം തളിരായെങ്കിലും ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും വരുമോ വസന്തം തളിരായെങ്കിലും