@adithyan_aadhii_
സ്വപ്നങ്ങളെ മറന്നിതാ നമ്മൾ കൂട്ടിൽ വസിക്കുന്നു! സ്വപ്നങ്ങളെ മറന്നിതാ നമ്മൾ കൂട്ടിൽ വസിക്കുന്നു!
ഒരുനാൾ മണ്ണിൽ അലിയേണ്ടവർ നാം എന്ന സത്യം ഓർക്കണം എൻ മകനെ ഒരുനാൾ മണ്ണിൽ അലിയേണ്ടവർ നാം എന്ന സത്യം ഓർക്കണം എൻ മകനെ
നീ എൻ മിഴിയിലെ പ്രണയം അറിഞ്ഞില്ല മനസ്സിൻ വിങ്ങൽ കണ്ടില്ല നീ എൻ മിഴിയിലെ പ്രണയം അറിഞ്ഞില്ല മനസ്സിൻ വിങ്ങൽ കണ്ടില്ല
ഇന്നെൻ ചുണ്ടിൽ ചിരിയില്ല, നിറമില്ല, പൂവിൻ മണമില്ല.. ഇന്നെൻ ചുണ്ടിൽ ചിരിയില്ല, നിറമില്ല, പൂവിൻ മണമില്ല..