None
കാത്തിരിപ്പാണ് ഇന്നെൻ ഓരോ ദിനവും എത്രയും വേഗം നിന്നരികിലെത്താൻ... കാത്തിരിപ്പാണ് ഇന്നെൻ ഓരോ ദിനവും എത്രയും വേഗം നിന്നരികിലെത്താൻ...
എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ
ഇടനാഴിയിലെ നിശബ്ദതയ്ക്കിപോഴും നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട് ഇടനാഴിയിലെ നിശബ്ദതയ്ക്കിപോഴും നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്