ആമുഖം
മനുഷ്യന്റെ അഭിനിവേശത്തിന്റെയും ഭാവനയുടെയും ഭാഷയാണ് കവിത. ഒരു കവിതയിലെ ഓരോ വാക്കിനും ആ വാക്കിനേക്കാൾ വലിയ അർത്ഥം വഹിക്കാൻ സാധിക്കും.
കഴിഞ്ഞ വർഷത്തെ “ഒരു കവിതയായിരിക്കുക(Be A Poem)” എന്ന മത്സരത്തിന്റെ വിജയത്തിനുശേഷം, സ്വന്തം ഭാഷയിൽ വാക്കുകളാൽ ഭാവന പ്രകടിപ്പിക്കാൻ തയ്യാറുള്ള എല്ലാ കവിത പ്രേമികൾക്കുമായി, സ്റ്റോറി മിറർ ഇന്ത്യയിലെ ഏറ്റവും വലുതും എക്സ്ക്ലൂസീവുമായ ഓൺലൈൻ കവിതാ മത്സരത്തിന്റെ മറ്റൊരു സീസൺ കഴ്ചവെയ്ക്കുന്നു.
നിയമങ്ങൾ
- ഈ മത്സരം കവിതകൾക്ക് മാത്രമാണ്
- സോനെറ്റ്സ്, ലൈയിംറിക്ക് , ഹൈക്കു, നറേറ്റീവ് , ഇതിഹാസം, കപ്ലറ്റ്, ഫ്രീ വേർസ് എന്നിങ്ങനെ ഏത് തരത്തിലുള്ള കവിതകളും നിങ്ങൾക്ക് എഴുതാം.
- നിങ്ങളുടെ പ്രിയപ്പെട്ട ക്ലാസിക്കൽ കവികളിൽ ഏതൊരാൾക്കും നിങ്ങൾക്ക് കവിത സമർപ്പിക്കാം
- ഓരോ ഭാഷയിലെയും വിജയികളെ എഡിറ്റോറിയൽ സ്കോറുകൾ, ലൈക്കുകളുടെ എണ്ണം, കവിതകളിലെ റേറ്റിംഗുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
- സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും, പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ്.
- പങ്കെടുക്കുന്നവർ അവരുടെ സ്വന്തം കവിതകൾ മാത്രം സമർപ്പിക്കണം. സമർപ്പിക്കേണ്ട കവിതകളുടെ എണ്ണത്തിന് പരിധിയില്ല.
- കഥകളും ലേഖനങ്ങളും / ഉപന്യാസങ്ങളും സമർപ്പിക്കാൻ അനുവാദമില്ല
- ഈ മത്സരത്തിന് കീഴിൽ സമർപ്പിക്കുന്ന കവിതകൾ ഡിലീറ്റ് ചെയ്യുന്നതല്ല.
സമ്മാനങ്ങൾ
- ഓരോ ഭാഷയിലും മികച്ച 3 വിജയികൾക്ക് സ്റ്റോറി മിററിൽ നിന്ന് 250 രൂപ വൗച്ചർ ലഭിക്കും
- ഓരോ ഭാഷയിലെയും മികച്ച 20 കവിതകൾ സ്റ്റോറി മിററിൽ നിന്നുള്ള പ്രത്യേക കവിത പതിപ്പ് ഇബുക്കിൽ പ്രസിദ്ധീകരിക്കും
- പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
യോഗ്യത
മത്സര കാലയളവ് - 2020 ജൂൺ 10 മുതൽ 2020 ജൂലൈ 10 വരെ
ഫലങ്ങൾ - 2020 ജൂലൈ 31
ഭാഷകൾ: എല്ലാം
വിഭാഗം: കവിത