STORYMIRROR

Niyaz k

Others

4  

Niyaz k

Others

വരികളിലെ പൂമൊട്ട്

വരികളിലെ പൂമൊട്ട്

1 min
31

കവിയുടെ കവിളിലെ ചുവപ്പുപോലെ, 

അക്ഷരങ്ങളിൽ ചാലിച്ച ചുവപ്പുനിറം. 

കവിയുടെ പുസ്തകത്തിൻ അവസാനത്താളിൽ, കവിതക്കുള്ളിൽ 

വിരിയും ചുവന്നൊരീ മൊട്ട്.


വരികളിലെ ഇതളുകളിൽ കാണുന്ന പുഞ്ചിരി, 

കവിയുടെ കവിളിലെ ലാവണ്യം പോലെ. 

പിഞ്ചോമനയുടെ മനസ്സിലെ പുഞ്ചിരി, 

പനിനീർപ്പൂവിന്റെ മൊട്ടിൻ പുഞ്ചിരി തന്നെ!



ലബീബ് CK 

ദാറുൽ ഹുദാ ചെമ്മാട് 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ