STORYMIRROR

Niyaz k

Others Children

4  

Niyaz k

Others Children

സൗഹൃദമാല

സൗഹൃദമാല

1 min
28

കോർക്കാത്ത കൈകളെ കോർക്കുന്ന നല്ലൊരു നേരവും. വാടിപ്പോയ പൂക്കൾ പോലും വിടരുന്ന മനോഹര നേരവും.


കാണാത്ത കാഴ്ചകൾ മനസ്സിൽ കാണുന്ന സന്തോഷ നേരവും. ഓർമ്മകൾ എല്ലാം കുളിർകൊണ്ട് പുതുക്കുന്ന സൗഭാഗ്യ നേരവും.


അടച്ചു വെച്ച ഹൃദയത്തിൻ വാതിൽ തുറക്കാനായി കഴിയുന്ന നേരവും. ഈ നല്ല നിമിഷങ്ങൾ ഒരൊറ്റ മാലയിൽ കോർത്താൽ, അതാണ് നിർമ്മലമാം സൗഹൃദം!



ലബീബ് CK 

ദാറുൽ ഹുദാ ചെമ്മാട് 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ